Saudi Airlines gets permission in Karipur
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സപ്തംബര്‍ പകുതിയോടെയാകും സര്‍വീസ് ആരംഭിക്കുക എന്നാണ് വിവരം.
#Saudi